www.pukkaalam.cc.cc Set up / Sign in
K E R A L A - 'God's own country'
തിരയുക:
Search by Name
കേരളം
Cameras & Photo (കേരളം)

എത്ര സുന്ദരമാണ്‌ നമ്മുടെ കേരളം അല്ലെ? ദൈവത്തിന്റെ സ്വന്തം നാടിനെ നമ്മുക്ക് കാത്തു സൂക്ഷിക്കാം. ഈ മനോഹരതീരത്തെ ആവോളം ആസ്വദിക്കാം.

മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്..കൊച്ചു
മലയാളമെന്നൊരു നാടുണ്ട്.
കാടും തൊടികളും കനകനിലാവത്തു
കൈകൊട്ടിക്കളിയ്ക്കുന്ന നാടുണ്ട്

കായലും പുഴകളും കതിരണി വയലിനു
കസവിട്ടു ചിരിക്കുമാ ദേശത്ത്
തൈത്തെങ്ങിന്‍ തണലത്തു താമരക്കടവത്ത്
കിളിക്കൂടു പോലൊരു വീടുണ്ട്..

-ഒരു കാലത്ത് മലയാളികളുടെ ചുണ്ടില്‍ മൂളിപ്പതിഞ്ഞ ഗാനം.
മറുനാടന്‍ മലയാളികള്‍ നെഞ്ചേറ്റി നടന്ന വരികള്‍.

എവിടെപ്പോയാലും തന്റെ മനസ്സിന്റെ കോണില്‍
തന്റെ നാട്ടിലെ ഒരു പിടി മണ്ണ് സൂക്ഷിയ്ക്കുന്നവനാണ് മലയാളി.
ആ മണ്ണില്‍ മരങ്ങളുണ്ടാകും..പൂക്കളുണ്ടാവും..
തുലാവര്‍ഷവും..ധനുമാസ രാത്രിയുടെ കുളിരുമുണ്ടാകും.
 
കോന്നി(1)  -  പത്തനംതിട്ട.(1)  -  ആലപ്പുഴ(1)  -  മറൈന്‍ ഡ്രൈവ്(1)  -  കോട്ടയം(1)  -  സ്വകാര്യം:(1)  -  മഴ(1)  -  മലബാര്‍.(1)  -  വീണപൂവ്‌(1)  -  മോഹം(1)  -  മൂന്നാര്‍(1)  -  Palakkad(1)  -  കൊച്ചി(1)  -  കേരളം(1)  -  പൂക്കാലം(1)
ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു - ഇത് മലയളത്തിന്‍റ് യുവത്വം ഏറെ ഇഷ്ട് പെട്ട ഗാനം. ഞാനും പ്രണയിച്ചിരുന്നു ആ വസന്തത്തെ. എത്ര സുന്ദരം ആയിരുന്നു ആ പ്രണയകാലം. ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഒരു കൊച്ചു വസന്തകാലം. ആ വസന്തം എന്നില്‍ പ്രണയം നിറച്ചു. വേനലില്‍ വാടി കരിഞ്ഞ എന്‍റ് ഉദ്യനത്തില്‍ ഒരു മഴത്തുള്ളി ആയി അവള്‍ വന്നു പൂക്കളില്‍ തേന്‍ നിറച്ചു. ഞാന്‍ ഒരു കാറ്റായ് മാറി എന്നും ആ പൂക്കളെ തഴുകിയിരുന്നു. പിന്നീട് വസന്തം ഞ്ഞാന്‍ വരുന്നതും ക്കാത്ത് ഒരു പൂക്കാലം എനിക്കയി നിത്യവും സൂക്ഷിക്കാറുണ്ടായിരുന്നു. അവളുടെ ആദ്യാനുരാഗത്തില്‍ വിരിഞ്ഞ പനിന്നീര്‍പൂവുകള്‍. ആ പൂക്കളായിരുന്നു എന്നിലെ എന്നെ തിരിച്ചറിഞ്ഞത്. എന്‍റ് ദൂഃഖങ്ങളില്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്‍റ് മനസ്സില്‍ പുഞ്ചിരി നിറച്ച് എന്‍റ് സഹയത്രികയയി. പിരിയുവാന്‍ ഞ്ഞങ്ങള്‍ക്കാവില്ലയിരുന്നു. പക്ഷെ ഹ്രിദയം മുറിയുന്ന ആ വേദന ഞ്ഞാന്‍ അറിഞ്ഞു - വിരഹത്തിന്‍റ് സ്വര്‍ഗ്ഗീയ അനുഭൂതി. വേനല്‍ വന്നു, അപ്പൊള്‍ വസന്തം എവിടേക്കൊ പോയ് മറഞ്ഞു. പക്ഷെ മറക്കുവാന്‍ ആവില്ല അനുരാഗത്തിന്‍റ് ആദ്യ നൊമ്പരം!.
സിജു സാമുവേല്‍
കൂടല്‍, E-mail: